thanka-mani

ഏലൂർ: മഞ്ഞുമ്മൽ ഗോഡൗൺറോഡിൽ തുണ്ടിപ്പറമ്പിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ
പി.കെ. തങ്കമണി (74 )നിര്യാതയായി. മക്കൾ: എ.ജി. ഷാജി, ഷൈനി, ഷൈന. മരുമക്കൾ: അനിത, രാജീവ്, രാമചന്ദ്രൻ.