കൊച്ചി: അന്തരിച്ച നടനും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ നവാസ് അനുസ്മരണയോഗം മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ (മാ) നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് പാലാരിവട്ടം വൈ.എം.സി.എ ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് നാദിർഷ, സെക്രട്ടറി കലാഭവൻ ഷാജോൺ എന്നിവർ അറിയിച്ചു.