ബോൾഗാട്ടി: നടുവത്തേഴത്ത് ജോർജ് സേവ്യർ (ജോയി 74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റിൻസ് സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ടെസി, ടോണി ജോർജ് (മർച്ചന്റ് നേവി). മരുമക്കൾ: ആന്റണി (കൊച്ചിൻ ഷിപ്‌യാർഡ്), ആരുണിമ (ലൂർദ്ദ് ഹോസ്പിറ്റൽ).