alli

വൈപ്പിൻ: ഞാറക്കൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ അല്ലി (90) നിര്യാതയായി. മക്കൾ: കുമാരി, സന്തോഷ്, ലാസി, ഷിബു, ഷാലു. മരുമക്കൾ: നിർമല, അനില, ലളിത, സന്ധ്യ, പരേതനായ ധർമരാജൻ.