raju-pul

അങ്കമാലി: വി.ഐ.പി റോഡിൽ അരിക്കൽ രാജുപോൾ 75 (മുൻ പത്രം ഏജന്റ്) നിര്യാതനായി. ഭാര്യ: ബേബി പൊയ്കാട്ടുശേരി കോച്ചാട്ട് കുടുംബാംഗം. മക്കൾ: ബിബിൻ, ബിനു.