മൂവാറ്റുപുഴ: വാഴക്കുളം വട്ടക്കുന്നേൽ മത്തായി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: നിഷ (അയർലൻഡ്), അമൽ. മരുമക്കൾ: ബോണി (അയർലൻഡ്), ലിബിയ (ടീച്ചർ, സെന്റ് തോമസ് യു.പി. സ്‌കൂൾ, പൈങ്കുളം).