കോതമംഗലം: ആയക്കാട് മുളാട്ട് വീട്ടിൽ ഗോപിനാഥൻനായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: എം.ജി. അനിൽ (ആലുവ മുനിസിപ്പാലിറ്റി), ജി. ജയലക്ഷ്മി (എം.ഇ.എസ്.കോളേജ് ആലുവ). മരുമക്കൾ: സുമിത്ര, മനോജ്കുമാർ.