അങ്കമാലി: മഞ്ഞപ്ര പാറേകിലുക്കൻ ജോസഫിന്റെ ഭാര്യ റോസാക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി (റിട്ട. ലഫ്റ്റനന്റ് കേണൽ), സെബാസ്റ്റ്യൻ (ബിസിനസ്). മരുമക്കൾ: ടോമി, മോളി.