moideen-76

പെരുമ്പാവൂർ: ഒന്നാംമൈൽ കോന്നംകുടിവീട്ടിൽ കെ.എസ്. മൈതീൻ (76) നിര്യാതനായി. ഭാര്യ: അയിഷബീവി. മക്കൾ: അനീഷ്, അബിഷ, അഷിത. മരുമക്കൾ: സുബി, ഷിജാദ്, ഷിനാജ്.