പറവൂർ: വരാപ്പുഴ മണ്ണംതുരുത്ത് കെ.എസ്. ബാലൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചേരാനല്ലൂർ ശ്മശാനത്തിൽ. ഭാര്യ: സുമല. മക്കൾ: സുനിത, സുധീഷ്. മരുമകൻ: ശ്രീക്കുട്ടൻ.