പറവൂർ: വെടിമറ ജി.സി.ഡി.എ കോളനി പുക്കാട്ടുചാലിൽ പി.വി. ആഗസ്തി (75 സഹകരണവകുപ്പ് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കച്ചേരിപ്പടി സെന്റ് ജെർമയിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നീറിക്കോട് വാഴപ്പിള്ളി കുടുംബാംഗം ഫാത്തിമ (റിട്ട. ബ്രാഞ്ച് മാനേജർ, ജില്ലാ സഹകരണ ബാങ്ക്).