മൂവാറ്റുപുഴ: കായനാട് അറയ്ക്കൽ (മേക്കടമ്പ് റാക്കാട് അറയ്ക്കൽ) പീലിപ്പോസ് (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷിബി, ഷിജി, ഷിറ്റി. മരുക്കൾ: ജോൺ പാലക്കുഴ, സതീഷ് വടകര, റെജി റാക്കാട്.
ചിത്രം
ഫിലിപ്പോസ് (73)