തൃപ്പൂണിത്തുറ: തിരുവല്ല കടപ്ര തുളിശാല കോയിക്കൽ പരേതനായ മാങ്കുളം നാരായണൻ നമ്പൂതിരിയുടെ ഭാര്യ ഭാഗീരഥി തമ്പുരാട്ടി (92) തൃപ്പൂണിത്തുറ വടക്കേകോട്ട, കൈലാസ് അപ്പാർട്മെന്റിൽ വച്ച് നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ തുളു ബ്രാഹ്മണ യോഗം വക ശ്മശാനത്തിൽ. മകൾ : ജയശ്രീ വർമ്മ. മരുമകൻ: പ്രതാപവർമ്മ രാജ , വടക്കുംകൂർ പാലസ്, കടനാട്, പാല (റിട്ട. കെ.എസ്.ആർ.ടി.സി).