തോപ്പുംപടി: കഴുത്തുമുട്ട് പൊന്നുപറമ്പിൽ ഷൈജുവിന്റെ ഭാര്യ റെജീന ലിൻസി (42) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് തോപ്പുംപടി സെന്റ് സെബാസ്റ്റിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈജു , ആൻമരിയ.