മുവാറ്റുപുഴ : വെങ്ങല്ലൂർ കാപ്പുകുഴിയിൽ (ഹിൽ വ്യൂ റെസിഡൻസ്) പരേതനായ ജോസിന്റെ ഭാര്യ ലിസി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: ജെസി, സിനി, സിജു (ഓട്ടോമേറ്റ്, വെങ്ങല്ലൂർ). മരുമക്കൾ : സജി എൻ. എബ്രഹാം, അജിത്കുമാർ (ചീഫ് മാനേജർ, കാനറാ ബാങ്ക് പുത്തൂർ) സൗമ്യ.