abdu-raheman-76

പോഞ്ഞാശേരി: മുല്ലപ്പിള്ളി വീട്ടിൽ പരേതനായ മുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുറഹ്മാൻ (76, റിട്ട. പൊലീസ്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് മുള്ളൻകുന്ന് ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: റാബിയ. മക്കൾ: സുധീർ, സുനിൽ. മരുമക്കൾ: സജിന, ഷെറിൻ.