കൂത്താട്ടുകുളം: കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും പ്രത്യക്ഷഗണപതിപൂജയും ആനയൂട്ടും ഇന്ന് നടക്കും. പോളക്കുളത്ത് വിഷ്ണുനാരായണൻ, തോട്ടയ്ക്കാട്ട് രാജശേഖരൻ, കുന്നുമ്മേൽ പരശുരാമൻ എന്നീ ഗജവീരന്മാർ പങ്കെടുക്കും.