പിറവം: മാമലശേരി ചെറ്റകുന്നേൽ സി. അയ്യപ്പൻ (86) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി കൊല്ലാട്ടിൽ, വെട്ടിത്തറ. മക്കൾ: ബാബു, ശ്രീദേവി, പരേതനായ സുരേഷ്. മരുമക്കൾ: സിലോമണി, റെജി.