കൂത്താട്ടുകുളം: കോഴിപ്പിള്ളി മാറിക മംഗലശേരിത്താഴം കുന്നുമ്മേൽ പരേതനായ കുമാരന്റെ ഭാര്യ കാർത്യായിനി (88) നിര്യാതയായി. കോഴിപ്പിള്ളി തേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജു, പത്മാക്ഷി, ഐഷ. മരുമക്കൾ: മിനി, സുകുമാരൻ, രത്നാകരൻ.