പറവൂർ: കെ.എം. രമ്യ രചിച്ച സൈൻ ഒഫ് സോളിറ്റ്യൂഡ് എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ഡോ. വി.ഡി. രാധാകൃഷ്ണന് കൈമാറി കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.കെ. ഗീതാകുമാരി പ്രകാശനം ചെയ്തു. ജസ്റ്റ‌ിസ് കെ. സുകുമാരൻ അദ്ധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ.പി. വിശ്വനാഥൻ, പി.ആർ. രവി, എസ്‌. നിശാന്ത്, സായൂജ് ബാലുശേരി, ടി.ആർ. സിനി എന്നിവർ സംസാരിച്ചു.