പറവൂർ: കരുമാല്ലൂർ എൻ.എസ്.എസ് കരയോഗം ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭാസംഗമവും ഇന്ന് രാവിലെ പത്തിന് തട്ടാംപടി എൻ.എസ്എ.സ് ഓഡിറ്റോറിയത്തിൽ നടക്കും. പറവൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. ജനീഷ് കുമാർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് എം.ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും.