കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ 14-ാം വാർഡ് മെമ്പറും കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന വിത്സൻ കോയിക്കരയെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടി.