മരട്: മരട് രാജീവ് ഗാന്ധിലൈൻ അക്ഷയ് വിഹാറിൽ എൻ.കെ. ദിലീപ് കുമാർ (69, എ.വി.ടി ടീ റിട്ട. ഉദ്യോഗസ്ഥൻ ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് നെട്ടൂർ ശ്മശാനത്തിൽ. അമ്മ: യശോദ. ഭാര്യ: റൂബി ദിലീപ്. മക്കൾ: അക്ഷയ് (ദുബായ്), മാളവിക (സൗത്തർലാൻഡ് ഗ്ലോബൽ).