കൂത്താട്ടുകുളം: ഒലിയപ്പുറം നിരപ്പത്താഴത്ത് മർക്കോസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: തോമസ്, മിനി. മരുമക്കൾ: സുനി, സാജു.