chakka

അങ്കമാലി : മൂക്കന്നൂർ ഒലിവ്മൗണ്ട് മഞ്ഞളി ചാക്കു (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് ഒലിവ്മൗണ്ട് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ: ബിജു ജേക്കബ്, സിജു ജേക്കബ്. മരുമക്കൾ: ബിജി ജോർജ്, ജോജി സിജു.