മരട്: തുരുത്തി ഭഗവതി ക്ഷേത്രത്തിൽ ശ്രീചക്രപൂജ ഇന്ന് വൈകിട്ട് 4ന് നടക്കും. മേൽശാന്തി പ്രമോദ് മുഖ്യകാർമികനാകും. നാഗങ്ങൾക്ക് നൂറുംപാലും, കലശാഭിഷേകം,ഗുരുപൂജ, അഖണ്ഡനാമജപം, മഞ്ഞൾക്കിഴി സമർപ്പണം എന്നിവയുണ്ടാകും.