വൈപ്പിൻ: ചെറായി തൈപ്പറമ്പിൽ കമലാകരൻ (83) നിര്യാതനായി. ഭാര്യ : സാവിത്രി ( റിട്ട :സർവെയർ ) . മക്കൾ: ആത്മ , അഞ്ജു, ആശ. മരുമക്കൾ: അനൂപ് കുമാർ, ദിനേഷ് , സാനു.