പള്ളുരുത്തി: വ്യാസപുരം കോളനിയിൽ കളത്തിപറമ്പിൽ പരേതനായ ഭാനുവിക്രമന്റെ ഭാര്യ തിലോത്തമ (80) നിര്യാതയായി. മക്കൾ: കെ.ബി. സുധീർ, ജയസുധ, കെ.ബി. സുരേഷ്. മരുമക്കൾ: പരേതയായ സനിത, മുകേഷ്ബാബു, സുരഭി.