jayaprakash

ഇടപ്പള്ളി: കണ്ണന്തോടത്തു റോഡ് ശ്രീധരിയിൽ ജയപ്രകാശ് കെ. നമ്പ്യാർ (66) നി​ര്യാതനായി​. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇടപ്പള്ളി ശ്മശാനത്തി​ൽ. കണ്ണൂർ തൃച്ചംബരം ജീവൻപ്രകാശിലെ പരേതനായ സി​.കെ. നമ്പ്യാരുടെയും പി. എം. കാർത്യായാനി നമ്പ്യാരുടെയും മകനാണ്. ഭാര്യ: മി​നി​. മകൻ : അനൂപ് ജയപ്രകാശ് (യു.കെ)​ മരുമകൾ: ഗൗരി​ നായർ.