കൊരട്ടി: ജമുനാ നഗറിൽ തെക്കയിൽ അയിരൂക്കാരൻ ജോയി (74, റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റിൻസി (റിട്ട. ഹെഡ്മിസ്ട്രസ് യൂണിയൻ ഹൈസ്‌കൂൾ, അന്നനാട്). മക്കൾ: ജെറിൻ (അബുദാബി), ജാസ്മിൻ (ദുബായ്). മരുമക്കൾ: ബിൻസി, ബെന്റോ.