ouseph-devasi-87

പെരുമ്പാവൂർ: തോട്ടുവ പാങ്ങോല വീട്ടിൽ ഔസേഫ് ദേവസി (87) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ഡെയ്‌സി, ആനി, സിസ്റ്റർ അനില, ഷൈനി, പരേതനായ ജോർജ്. മരുമക്കൾ: ജോർജ്, ജോൺസൺ, ജോസഫ്, ജിജു.