പെരുമ്പാവൂർ: സി.പി.ഐ കൂവപ്പടി ലോക്കൽ കമ്മിറ്റി അംഗവും തോട്ടുവ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.പി. കുഞ്ഞപ്പൻ (65) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: രേഖ, രശ്മി, രാഗേഷ്.