1

തോപ്പുംപടി: ഓടമ്പിള്ളി റോഡിൽ പദ്‌മനാഭത്തിൽ പരേതനായ പദ്‌മനാഭപിള്ളയുടെ ഭാര്യ വിജയലക്ഷ്മി (75) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് കൂവപ്പാടം പൊതു ശ്‌മശാനത്തിൽ. മക്കൾ: പരേതനായ വിജുകുമാർ, രാജേഷ്‌കുമാർ, സിജുകുമാർ, മഞ്ജുലക്ഷ്‌മി. മരുമക്കൾ: സുജിത, സുമിത, സ്‌മിത, സുനിൽ.