manjusha

അമൃത വിശ്വവിദ്യാപീഠത്തിൽ നിന്നും ഗണിത ശാസ്ത്രത്തിൽ പി. എച്ച്. ഡി നേടിയ മഞ്ജുഷ പി.
കുറ്റാനപ്പിള്ളി രഘുനന്ദന പണിക്കരുടെയും പൊതുവത്ത് വിജയലക്ഷ്മിയുടെയും മകളും കൊടക്കാട്ട് മനോജ് മേനോന്റെ ഭാര്യയുമാണ്. അമൃത വിശ്വ വിദ്യാപീഠം കൊച്ചി കാമ്പസിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.