k-p-kunjappan-72

ചേരാനല്ലൂർ: ചേരാനല്ലൂർ ബാംബൂ കോർപ്പറേഷൻ റിട്ട. ഉദ്യോഗസ്ഥൻ കെ.പി. കുഞ്ഞപ്പൻ (72) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: രേഖ, രാകേഷ്, രേവതി. മരുമക്കൾ: അശ്വന്ത്, അങ്കിത, ശരത്.