പുത്തൻകുരിശ്: പുറ്റുമാനൂർ ചെല്ലാഞ്ഞിയിൽ വീട്ടിൽ മാണി അബ്രഹാം (99) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജോർജ്, മത്തായി, ജോണി, ചിന്നമ്മ. മരുമക്കൾ: ജോർജ്, ഏലിയാമ്മ, ലീല, ഷേർളി.