1

പള്ളുരുത്തി: ഹീറോ ഗ്ലാമർ ബൈക്ക് ( ചുവന്ന നിറം, KL-43 9462 ) കഴിഞ്ഞ ദിവസം പള്ളുരുത്തിയിൽ നിന്ന് മോഷണം പോയി. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചു. 0484 2232944, 9946660369