ആലുവ: യോഗാസന ഭാരതത്തിന്റെ ജില്ലാ ഘടകമായ യോഗാസന എറണാകുളം സംഘടിപ്പിക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പ് 15ന് തിരുവൈരാണിക്കുളം ക്ഷേത്രം ഹാളിൽ നടക്കും. 10 വയസ് മുതൽ 55 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 98468 84400.