jaya

നെടുമ്പാശേരി: കരിയാട് പൊന്നംപറമ്പ് പണിക്കശേരി വീട്ടിൽ ടി.വി. വിജയന്റെ ഭാര്യ ജയ (67) നിര്യാതയായി. മക്കൾ: സിമി (പി.ആർ.ഒ, മേഴ്സി ഹോസ്പിറ്റൽ, തലയോലപ്പറമ്പ്), സുമിത്ത് (ബ്രസീൽ). മരുമക്കൾ: ശരത്, രേണു.