ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് സ്കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ എം.ബി.എ വകുപ്പിൽ എസ്.സി, ജനറൽ വിഭാഗങ്ങളിലായി ഒഴിവുള്ള ഏതാനും സീറ്റുകളിൽ 13ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായവർ രേഖകൾ സഹിതം രാവിലെ 9.30ന് എം.ബി.എ ഡിപ്പാർട്മെന്റിൽ ഹാജരാകണം. ഫോൺ: 70252 07349, 80896 03360.