prakashan-charamam

പറവൂർ: മാല്യങ്കര ചാറക്കാട്ട് വീട്ടിൽ പ്രകാശൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: ഷിംജിത്ത്, പ്രജിമോൾ.