പറവൂർ: പറവൂത്തറ കളത്തിൽ പാണന്തറ വീട്ടിൽ ചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തത്തപ്പിള്ളി ശ്മശാനത്തിൽ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, വിലാസിനി, അല്ലി, കനക.