കളമശേരി: ആയുർസിഹ ഹോസ്പിറ്റൽ കളമശേരി, അഭയ ഓൾഡേജ് ഹോം സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹസ്പർശം ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ് വാർഡ് കൗൺസിലർ റോസ്‌മേരി ഉദ്ഘാടനം ചെയ്തു. അഭയ മാനേജർ തോമസ്, കൗൺസിലർ ചിത്ര, ബാബുജോർജ്, ആയുർസിഹ മാനേജിംഗ് ഡയറക്ടർ ഡോ. ഷഹീൻ സിദ്ദിഖ്, സി.ഇ.ഒ ഡോ. മുസമ്മിൽ തുടങ്ങിയവർ പങ്കെടുത്തു.