കളമശേരി: വ്യാപാരി വ്യവസായി ഏകോപനസമിതി ഏലൂർ യൂണിറ്റ് വ്യാപാരിദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും നൽകി. പ്രസിഡന്റ് ഏലൂർ ഗോപിനാഥ്,

എം.എക്സ്. സിസോ, കെ.കെ. നസീർ, കെ.ബി. സക്കീർ, യൂത്ത് വിംഗ് പ്രസിഡന്റ് എം.എൻ. സുമേഷ്, വനിതാവിംഗ് പ്രസിഡന്റ് സുബൈദാ നൂർദ്ദീൻ, ലതാ ഉണ്ണിക്കൃഷ്ണൻ, സരസമ്മ രഘു, ലിസി തോമസ്, കെ.എം. കല, ലിസി ആന്റണി, കെ.കെ. ദാമോദരൻ, കെ. എം. അബുബക്കർ, കെ.വി. ജേക്കബ്, അഭിലാഷ്, ബേബി, ബാലപ്പൻ നായർ എന്നിവർ പങ്കെടുത്തു.