moosa78

മൂവാറ്റുപുഴ: കാവുംകര കിഴുക്കാവിൽ മൂസ ( 78 ) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: ഫിറോസ്, ഫഹദ്, ഫാബി. മരുമക്കൾ: ആഷിദ, ലാമിയ, സാദിഖ്.