അങ്കമാലി: മൂക്കന്നൂർ മേനാച്ചേരി പരേതനായ ദേവസിയുടെ ഭാര്യ മറിയം (86) നിര്യാതയായി. മക്കൾ: സെബി, സിജി, സിബി. മരുമക്കൾ: നിഷ. ബിജു, അഗസ്റ്റിൻ.