ആലുവ: ആലുവ യു.സി കോളേജിൽ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാംഘട്ട അപേക്ഷകൾ നാളെ മുതൽ കോളേജ് വെബ്സൈറ്റിലൂടെ സ്വീകരിക്കും. ബിരുദാനന്തര കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 13ന് സ്പോട്ട് അലോട്ട്മെന്റ് നടത്തും. താത്പര്യമുള്ള അപേക്ഷകർ നാളെ രാവിലെ 9.30നു അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 70126 26868.