തിരുവാങ്കുളം: തിരുവാങ്കുളം പബ്‌ളിക് ലൈബ്രറിയുടെ ബാലാമണിയമ്മ വായനക്കൂട്ടം സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി. സിന്ധുദാസ് ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി സെക്രട്ടറി പി.ഐ. കുര്യാക്കോസ്, അഡ്വ.കെ. രാജൻ, ശശിധരപ്പണിക്കർ, കെ.എൻ. ഗിരിജ, നിർമ്മല രമേശൻ എന്നിവർ പങ്കെടുത്തു.