കൊച്ചി: മുതിർന്നവരിലും ന്യൂറോജെനിക് രോഗികളിലും കാണപ്പെടുന്ന ഭാഷാചിന്താ ശക്തിവ്യത്യാസങ്ങളെക്കുറിച്ചുള്ള സിമ്പോസിയം അമൃത ആശുപത്രിയിൽ നടന്നു. ഡോ. ജയശ്രീ എസ്. ഭട്ട്, ഡോ.ബി.കെ. യാമിനി, ഡോ. ഗഗൻ ബജാജ്, ഡോ. ബി.പി. അഭിഷേക്, അന്നമ്മ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.