fr-joseph-parel93

അങ്കമാലി: വിൻസൻഷ്യൻ കോൺഗ്രിഗേഷനിലെ മേരിമാതാ പ്രൊവിൻസ് അംഗം ഫാ. ജോസഫ് പാറേൽ (93) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് അങ്കമാലി വിൻസെൻഷ്യൻ ആശ്രമ ദേവാലയ സെമിത്തേരിയിൽ. കാഞ്ഞിരപ്പള്ളി രൂപതയിലെ ആനിക്കാട് ഇടവകയിൽ പരേതരായ ജോസഫ് - അന്ന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തോമസ്, ത്രേസ്യ, അന്നക്കുട്ടി, പരേതരായ മേരിക്കുട്ടി, ചാക്കോ, ഐസക്, ഏലിക്കുട്ടി, അബ്രാഹം, കുര്യാക്കോസ്.